നോൺ സി.യു.സി.എസ്.എസ്. 2001 മുതൽ 2009 വരെ കാലയളവിൽ എം.എസ്‌സി. മാത്തമാറ്റിക്സിന് പ്രവേശനം നേടിയവരിൽ എല്ലാ അവസരവും നഷ്ടപ്പെട്ടവർക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 27-ന് തുടങ്ങും.