സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ എട്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം.