എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 29-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചയ്ക്ക് രണ്ടുമണിക്കും അസല്‍ രേഖകള്‍ സഹിതം നേരിട്ട്‌ ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവര്‍ക്ക് മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്.