മൂന്നാംവർഷ ബി.ഫാം. (2002 സ്‌കീം) സപ്ലിമെന്ററി (നവംബർ 2019) പരീക്ഷ ഡിസംബർ നാലിന് തുടങ്ങും.
മൂന്നാംവർഷ ബി.ഡി.എസ്. സപ്ലിമെന്ററി പരീക്ഷ (2008/2009 പ്രവേശനം) മാർച്ച് 2017 പരീക്ഷയും മൂന്നാംവർഷ ബി.ഡി.എസ്. അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2007 സ്‌കീം 2007 പ്രവേശനമോ അതിനുമുമ്പോ) ഏപ്രിൽ 2019 പരീക്ഷ ഡിസംബർ രണ്ടിന് തുടങ്ങും.
പരീക്ഷാഫലം
സർവകലാശാലാ എം.ബി.എ. ഒന്നാം സെമസ്റ്റർ റഗുലർ ജനുവരി 2020 (ഫുൾടൈം/പാർട്ട്ടൈം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ അപേക്ഷകൾ ഡിസംബർ നാലിനകം സമർപ്പിക്കണം.
സർവകലാശാലാ എം.എസ്‌സി. മൈക്രോബയോളജി മൂന്നാംസെമസ്റ്റർ സി.സി.എസ്.എസ്. നവംബർ 19 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് മൂന്നാംസെമസ്റ്റർ (സി.യു.സി.എസ്.എസ്.) ജനുവരി 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11-നകം അപേക്ഷിക്കണം.