തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഒന്നാംസെമസ്റ്റർ എം.എസ്‌സി. ഇലക്‌ട്രോണിക്സ്, പോളിമർ കെമിസ്ട്രി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.