അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം ഒന്നാംസെമസ്റ്റർ ബിരുദാനന്തരബിരുദ കോഴ്സുകളുടെ നവംബർ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മേയ് മൂന്നുവരെയും 170 രൂപ പിഴയോടെ അഞ്ചുവരെയും ഫീസടച്ച് ഏഴു വരെ ഓൺലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതൽ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് ജനുവരി 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് മേയ് മൂന്നുവരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.