തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നേരിട്ടുനടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർ രേഖകളുടെ പകർപ്പ് curecdocs@uoc.ac.in എന്ന ഇ -മെയിൽ വിലാസത്തിൽ നവംബർ നാലിനുമുമ്പായി സമർപ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ.