ചാലക്കുടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള മേലൂർ നിർമല കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ മെറിറ്റ്/മാനേജ്‌മെന്റ് സീറ്റിലേക്ക് ക്യാപ് ഐഡി എടുത്തുവർക്കും ക്യാപ് ഐഡി എടുക്കാനുള്ളവർക്കും എം.കോമിന് പ്രവേശനം തുടരുന്നു. അഡ്‌മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ മൂന്നിന് മുൻപായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. 9188526652.