വിദൂരവിദ്യാഭ്യാസ വിഭാഗം വഴി ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷത്തീയതി നീട്ടി. പിഴയില്ലാതെ ഡിസംബര്‍ ആറുവരെയും 100 രൂപ പിഴയോടുകൂടി 10 വരെയും 500 രൂപ പിഴയോടുകൂടി 15 വരെയും അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.sdeuoc.ac.in