തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അഡീഷണൽ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 29-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും സർവകലാശാലാ വെബ് സൈറ്റിൽ