കാലിക്കറ്റ് സർവകലാശാല ജൂലായ് 24-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും

സർവകലാശാലാ കാമ്പസിൽ പ്രവേശനനിയന്ത്രണം

സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാർഥികൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഫോൺ: 0494 2660600. 2407227