തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ വിഭാഗത്തിൽ എം.എ. ഫോക്‌ലോർ പഠനത്തിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. കോഴ്സിന് അപേക്ഷിച്ച് റാങ്കുപട്ടികയിൽ ഉൾപ്പെടാത്ത എസ്.സി. വിഭാഗക്കാർ അസ്സൽരേഖകൾ സഹിതം ഫോക്‌ലോർ വിഭാഗത്തിൽ 22-ന് 10 മണിക്ക് ഹാജരാകണം.