തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ എം.ഫിൽ. പ്രവേശനത്തിനായി ജെ.ആർ.എഫ്. യോഗ്യതയോടുകൂടി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ പി.ജിയുടെ ഓവറോൾ മാർക്കും ശതമാനവും mphil.uoc.ac.in എന്ന ലിങ്കിൽ 25-ന് മുമ്പായി അപ്ലോഡ് ചെയ്യണം.