തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 21-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. യു.ജി. രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ഏപ്രിൽ 2020 പരീക്ഷകളുടെ സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്റർ, കോഴിക്കോട് കേന്ദ്രം കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കിളിയനാട്, കോഴിക്കോട് കേന്ദ്രത്തിലേക്കും ഗവ. കോളേജ്, കുന്ദമംഗലം കേന്ദ്രം കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലേക്കുംമാറ്റി.