2016 മുതല്‍ 2018 വരെ പ്രവേശനം എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്-യു.ജി. ബി.കോം, ബി.ബി.എ. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്-പി.ജി. നാലാം സെമസ്റ്റര്‍ ബിരുദാന്തരബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 26 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

സി.ബി.സി.എസ്.എസ്. ഒന്നാംസെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.എസ്.എസ്. നാലാംസെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ് രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജൂലായ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.