ഒന്നാംസെമസ്റ്റർ എം.എ. പോസ്റ്റ് അഫ്‌സൽ ഉൽ ഉലമ നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സി.യു.സി.എസ്.എസ്. നാലാംസെമസ്റ്റർ എം.ബി.എ. റഗുലർ, ഈവനിങ് ജൂലായ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.