കോഴിക്കോട്‌: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ എസ്‌.ഡി.ഇ. വിഭാഗത്തിൽ എം.എസ്‌സി. (മാത്‌സ്‌), ബി.എസ്‌സി. (മാത്‌സ്‌) ക്ലാസുകളിൽ അഡ്‌മിഷൻ എടുത്തവർക്കുള്ള റഗുലർ ക്ലാസുകൾ കോഴിക്കോട്‌ പാവമണി റോഡിൽ പ്രവർത്തിക്കുന്ന സയൻസ്‌ അക്കാദമിയിൽ തുടങ്ങി.

അഡ്‌മിഷന്‌ 0495-2728200, 9447337655 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.