തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാംസെമസ്റ്റർ ബി.ടെക്. നവംബർ 2020 റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.