തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2018 മുതൽ പ്രവേശനം ഒന്നാംസെമസ്റ്റർ രണ്ടുവർഷ ബി.പി.എഡ്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും ഒന്നാംസെമസ്റ്റർ എം.പി.എഡ്. 2019, 2020 പ്രവേശനം നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും 2016, 2018 പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷയ്ക്കും ഒന്നാംസെമസ്റ്റർ എം.എഡ്. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 17 വരെ രജിസ്റ്റർചെയ്യാം.