തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ കോഴിക്കോട്ടുള്ള സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ എം.എസ്‌സി. ഫാഷൻ ആൻഡ് ടെക്സ്‌റ്റൈൽ ഡിസൈനിങ്ങിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എല്ലാ ബിരുദക്കാർക്കും അപേക്ഷിക്കാം. ഫോൺ- 0495 2761335, 9895843272, 8893280055.