2019 സിലബസ്, 2019 പ്രവേശനം റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാംവര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

പരീക്ഷാഫലം

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 11 വരെ അപേക്ഷിക്കാം.