തിരുവനന്തപുരം: തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ്‌ എഡിറ്ററായി ഐ.ഐ.എസ്‌. ഓഫീസർ കെ. അനൂപ്‌ സാഗർ സ്ഥാനമേറ്റു. നേരത്തെ ഡി.എഫ്‌.പി. ന്യൂഡൽഹി, ഡി.എ.വി.പി. ഗുവാഹാട്ടി, ഡി.എഫ്‌.പി. കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.