മലപ്പുറം: ജില്ലയിൽ നടപ്പാക്കുന്ന പ്രസൂതിതന്ത്രം പ്രൊജക്ടിലേക്ക് പ്രസൂതിതന്ത്രം എം.ഡി. ഉള്ള മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾസഹിതം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0483-2734852.