ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ഇ.സി.ജി.-ടി.എം.ടി. ടെക്നീഷ്യന്മാർക്കായി ഏഴിന് നടത്താനിരുന്ന അഭിമുഖം 17-ലേക്ക് മാറ്റി. രാവിലെ 11-ന് അഭിമുഖം നടക്കും. ഫോൺ: 0477 2240229.