തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിലേക്ക് തിയേറ്റർ ഫോട്ടോഗ്രാഫർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 25-ന് അഞ്ചുമണിക്കകം അപേക്ഷിക്കണം. മാസവേതനം 30,385 രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.