തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഗ്രാഫിക് ഡിസൈനർ, കണ്ടന്റ് റൈറ്റർ തസ്തികകളിലേക്ക് താത്കാലികനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുപ്പതിനായിരം രൂപയാണ് പ്രതിമാസ വേതനം. സർവകലാശാലാ വെബ്സൈറ്റിലെ ലിങ്കിൽ ഓൺലൈനായി 20-ന് മുമ്പായി അപേക്ഷിക്കണം.