തിരുവനന്തപുരം: ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ തസ്തികയിലേയ്ക്ക് വെള്ളിയാഴ്ച നടത്തുന്ന എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഫോൺ: 9400724428.