കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പുല്ലരിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസസിൽ ലൈബ്രറി സയൻസസ്‌ കോഴ്‌സിന്‌ (രണ്ടുവർഷം) ഒഴിവുള്ള സീറ്റുകളിലേക്ക്‌ പ്രവേശനം നടത്തും. യോഗ്യത: ഡിഗ്രി.

ഫോൺ: 9961029075