സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ്(ഡി.സി.എ.) ആറാം ബാച്ച് രജിസ്‌ട്രേഷൻ പിഴകൂടാതെ മാർച്ച് 30 വരെയും 60 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും നടത്താം.

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി

വനിതാ-ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മഹിളാ സമഖ്യ മുഖേന കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.