തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ പേഴ്‌സണാലിറ്റി ടെസ്റ്റിന് യോഗ്യത നേടിയവർക്കായി കേശവദാസപുരത്തെ എൻ.എസ്.എസ്. സിവിൽ സർവീസ് അക്കാദമിയിൽ ഏപ്രിൽ ഏഴ്‌ മുതൽ പരിശീലനവും മാതൃകാ അഭിമുഖ അവസരവും സൗജന്യമായി നൽകും. താല്പര്യമുള്ളവർക്ക്‌ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9995055249, 9847096934, 9446535811.