തിരുവനന്തപുരം: ഇന്ദ്രജാല പഠനകേന്ദ്രമായ മാജിക് അക്കാദമി 25-ന്റെ നിറവിൽ, 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 5 മാസം നീണ്ടുനിൽക്കുന്ന കർമപദ്ധതികളുടെ പ്രഖ്യാപനം ഡിസംബർ 27ന് വൈകുന്നേരം 3 മണിക്ക് മാജിക് അക്കാദമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.