പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ രജിസ്ട്രാർ, ഇന്റേണൽ ഓഡിറ്റ് ഓഫിസർ (ഡെപ്യൂട്ടേഷൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രാർ തസ്തികയിലേക്ക് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ തപാലിൽ ഏപ്രിൽ 16-നകം സർവകലാശാലയിൽ ലഭിക്കണം. ഇന്റേണൽ ഓഡിറ്റ് ഓഫിസർ തസ്തികയിലേക്കുള്ള അപേക്ഷ ഏപ്രിൽ 16-നകം സർവകലാശാലയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in