ലോഗോ പ്രകാശനംചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ യൂണിറ്റ് സംഘടിപ്പിക്കുന്ന കുടുംബസംഗമം 'ഇമ്പം 2027' ന്റെ ലോഗോ  മുഖ്യമന്ത്രി. വി.ഡി. സതീശന്‍ പ്രകാശനം ചെയ്യുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ യൂണിറ്റ് സംഘടിപ്പിക്കുന്ന കുടുംബസംഗമം 'ഇമ്പം 2027' ന്റെ ലോഗോ മുഖ്യമന്ത്രി. വി.ഡി. സതീശന്‍ പ്രകാശനം ചെയ്യുന്നു.

കല്പറ്റ: കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി കല്പറ്റ യൂണിറ്റിന്റെ കുടുംബസംഗമം ‘ഇമ്പം 2027’-ന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനംചെയ്തു. പാൽമോറ റിസോർട്ടിൽ 2027 എപ്രിൽ 27-നാണ് കുടുംബസംഗമം നടക്കുക. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, ജനറൽ സെക്രട്ടറി കെ. രഞ്ജിത്, പി.വി. അജിത്, ഷാജി കല്ലടാസ്, സി.എച്ച്. ഷൈജൽ, പി.പി. ഷംസുദ്ദീൻ, ബഷീർ ലുലു എന്നിവർ സംബന്ധിച്ചു.

Content Highlights: V. D. Satheesan released the logo for Imbam 2027, the upcoming family get-together organized by the Kerala Vyapari Vyavasayi Ekopana Samithi Kalpetta unit.