11 വർഷത്തെ കാത്തിരിപ്പ്; കോഴിക്കോട് ആര് കപ്പ് ഉയർത്തും ?

പത്ത് വേദികൾ, പതിനായിരത്തിൽ അധികം കായിക താരങ്ങൾ. 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയെ വരവേൽക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ഇനി ഏഴ് നാൾ പുതിയ വേഗവും ദൂരവും തേടിയുള്ള ഭാവി താരങ്ങളുടെ ഉത്സവമാണ്.

Content Highlights: Kozhikode gears up to host the 68th Kerala State School Sports Meet after an 11-year wait, bringing together more than 10,000 young athletes across 10 venues for a week-long celebration of speed, endurance, sporting talent, and the race to lift the championship trophy.