പച്ചമുളക് പോലും ബാക്കിവയ്ക്കില്ല!; വയനാട്ടിൽ നാട് കീഴടക്കി കുരങ്ങൻമാർ

വയനാടെന്ന വയൽനാടിന് ആ പേര് നഷ്ടപ്പെട്ടിട്ട് കാലമേറെയായി. കാടിറങ്ങി ദുരിതം തീർത്തത് ആനയും പന്നിയുമെല്ലാമായിരുന്നുവെങ്കിൽ ഇന്ന് വയനാട് കുരങ്ങുനാടായി മാറി. പച്ചമുളക് പോലും കൃഷി ചെയ്യാൻ സമ്മതിക്കാതെ കുരങ്ങൻമാർ നാടും നഗരവും കീഴടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിൽക്കുകയാണ് ജനങ്ങൾ.

Content Highlights: Wayanad is facing an unprecedented surge in monkey populations invading towns and villages. Farmers are unable to cultivate basic crops like green chillies due to aggressive monkey attacks. Local residents are in deep distress and seeking urgent intervention from authorities.