ഉള്‍ക്കണ്ണിലൂടെ കുരുന്നുകളെ വെളിച്ചത്തിലേയ്ക്കു നയിച്ച് ഡോ. രശ്മി

യൗവനത്തിൽ നഷ്ടപ്പെട്ട കാഴ്ചയ്ക്കും രശ്മി പ്രമോദിന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ വിലങ്ങുതടിയാകാൻ സാധിച്ചില്ല. കാഴ്ച്ച നഷ്ടപ്പെട്ട് 15 വർഷങ്ങൾക്കിപ്പുറം രശ്മി ഒരു ഡോക്ടർമാത്രമല്ല, ജീവനിയം ഹോസ്പിറ്റിലിന്റെ സ്ഥാപക കൂടിയാണ്