കടുവയെ തേടിപ്പോകുന്നത് ദൈവഭാഗ്യം; കടുവകളെ ജീവനായ രണ്ട് വന്യജീവി ഫോട്ടോഗ്രാഫർമാർ
അന്താരാഷ്ട്ര ഫോട്ടോഗ്രഫി ദിനത്തിൽ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് വന്യജീവി ഫോട്ടോഗ്രാഫർമാരായ മഹേഷ് കലാലയവും ശ്രീനിവാസനും. കടുവയെ തേടിപ്പോവുക എന്നത് ദൈവഭാഗ്യമാണെന്ന് മഹേഷ് കലാലയം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ പല കാടുകളും കയറിയിട്ടുണ്ട്. അവിടെ നിന്നെല്ലാം കടുവകളുടെ നല്ല ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടുവകളെ ട്രാക്ക് ചെയ്യുന്നതിലെ വിദഗ്ധനെന്നാണ് ശ്രീനിവാസൻ അറിയപ്പെടുന്നത്. കടുവ എന്നാൽ തനിക്ക് ജീവനാണെന്ന് ശ്രീനിവാസൻ പറയുന്നു.
Content Highlights: