ഹ്യുണ്ടായി വെന്യു എന്‍ലൈന്‍, പെര്‍ഫോമെന്‍സ് SUV-യുടെ പുതിയ നിര്‍വചനം | Hyundai Venue NLine Review
ഹ്യുണ്ടായിയുടെ വാഹന നിരയിലെ കോംപാക്ട് എസ്‌യുവി മോഡലായ വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ നിരത്തുകളില്‍ എത്തിയിരിക്കുകയാണ്. വെന്യു, വെന്യു എന്‍ലൈന്‍ എന്നീ രണ്ട് പതിപ്പുകളും ഇത്തവണ ഒരുമിച്ചാണ് എത്തിയിരിക്കുന്നത്. ഡിസൈനിലെ അഴിച്ചുപണിയും വാഹനം നിറയുന്ന ഫീച്ചറുകളുമാണ് ഈ വരവില്‍ വെന്യുവില്‍ ഒരുക്കിയിട്ടുള്ളത്.
ഒരു പെര്‍ഫോമെന്‍സ് എസ്‌യുവിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചാണ് വെന്യുവിന്റെ പെര്‍ഫോമെന്‍സ് മോഡലായ എന്‍ലൈന്‍. എത്തിയിരിക്കുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം നിരത്തുകളില്‍ വേഗതയ്ക്ക് പുതിയൊരു നിര്‍വചനമാണ് നല്‍കുന്നത്. ഹ്യുണ്ടായി വെന്യു എന്‍ലൈന്‍ മോഡലിനൊപ്പം ഒരു ദിവസം.
Content Highlights: Hyundai Venue N Line: Redefining Performance in Compact SUVs