സിനിമയിൽ വന്നശേഷമാണ് ഞാൻ ഇൻട്രോവെർട്ട് ആയത് - സർജാനൊ ഖാലിദ് | Raastha | Talkies

റുബ് അൽഖാലി- ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ മരുഭൂമി. റുബൽഖാലി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് രാസ്ത. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അനീഷ് അൻവർ, അഭിനേതാക്കളായ സർജാനോ ഖാലിദ്, ഇർഷാദ് അലി എന്നിവർ talkies ൽ.

Content Highlights: Raastha Movie Team Interview, Sarjano Khalid, Irshad, Aneesh Anwar Interview