കാണാതായവർക്കായി കൊക്കയാറിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം തടസപ്പെടുത്തി മഴ
കൊക്കയാറിൽ കാണാതായ ഏഴുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരെ കാണാതായ മേഖലയാണിത്. ഇതിൽ നാലുപേർ കുഞ്ഞുങ്ങളാണ്. പ്രദേശവാസിയായ നസീറിന്റെ മകൾ ഫൗസിയ, ഇവരുടെ രണ്ട് മക്കൾ, നസീറിന്റെ മകന്റെ രണ്ട് മക്കൾ എന്നിവരാണവർ. പ്രദേശത്തെ മൂന്ന് വീടുകളും ഏഴ് പേരേയുമാണ് ആകെ കാണാതായത്. അതേസമയം മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
Content Highlights: