ഗുണാ കേവിൽ അ‌കപ്പെട്ട അ‌നുഭവം വിവരിച്ച് യഥാർത്ഥ 'മഞ്ഞുമ്മൽ ബോയ്സ്'

.
.

2006ല്‍ കൊടൈക്കനാലിലെ ഗുണാ കേവില്‍ പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കുന്ന വിനോദയാത്രാ സംഘത്തിന്റെ യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തില്‍ കഥാപാത്രങ്ങളാക്കപ്പെട്ട യഥാര്‍ത്ഥ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമ കണ്ടിറങ്ങിയ ശേഷം സംസാരിക്കുന്നു.

Content Highlights: real manjummel boys comments after watching film