‘ജീവിക്കാൻ ഇത്ര മതി’; മുട്ട ബജിയും കപ്പലണ്ടിയും വിറ്റ് പാച്ചുവേട്ടന്റെ വൈറൽ ജീവിതം
ആലുവ മല്ലശ്ശേരിയിലെ താമരക്കുളത്തിന് സമീപത്ത് പാച്ചുവേട്ടന്റെ ഒരു കുഞ്ഞ് കടയുണ്ട്. പത്ത് മുട്ട ബജിയും കപ്പലണ്ടിയുമാണ് ആ കടയുടെ പ്രധാന വരുമാന മാർഗം. എഴുപത്തിയേഴാം വയസിലും ജീവിക്കാൻ ഒരുപാടൊന്നും വേണ്ടെന്നും ഈ കിട്ടുന്ന ചെറിയ തുക തന്നെ തനിക്കും ഭാര്യക്കും ജീവിക്കാൻ മതിയെന്നുമാണ് പാച്ചു എന്ന പരമേശ്വരൻ ചേട്ടന് പറയാനുള്ളത്.
Content Highlights: Pachu Chettan operates a small shop near the Tamara Kulam in Mallassery, Aluva., The shop's primary income comes from selling egg bajji and peanuts. At 77, he finds deep contentment in his humble lifestyle with his wife. A testament to finding happiness in small earnings and simple living.