വയനാട്ടുകാരോട് വാക്ക് പാലിച്ച് മുസ്ലിം ലീഗ്: 51 വീടുകളുടെ താക്കോൽ കൈമാറി

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഒന്നാംഘട്ട താക്കോൽ വിതരണം നടന്നു. മേപ്പാടി തൃക്കൈപ്പറ്റ പഞ്ചായത്തിലാണ് 51 വീടുകളുടെ ഭവനസമുച്ചയം

Content Highlights: First phase of housing project for Mundakkai landslide victims completed., Muslim League constructed and handed over 51 houses