30 കി.മീ ജീപ്പ് റൈഡ്, 8 കി.മീ ട്രെക്കിങ്; കാണാം മീശപ്പുലിമലയിലെ അപൂർവ നീലക്കുറിഞ്ഞി വസന്തം

മൂന്നാറിൽ നീലക്കുറിഞ്ഞിവസന്തം അവസാനിച്ചെന്ന് കരുതുന്നവർക്ക് ആശ്വാസമാണ് മീശപ്പുലിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന നീലക്കുറിഞ്ഞികൾ. ഈ മേഖലയിലെ പൂക്കൾ ഡിസംബർ അവസാനംവരെ കാണാൻ സാധിക്കും. അടുത്ത കുറിഞ്ഞിവസന്തം ഇനി ഈ പ്രദേശത്ത് 2038-ൽ മാത്രമേ കാണാനാവൂ. കാണാം മീശപ്പുലിമലയിലെ അപൂർവ നീലക്കുറിഞ്ഞി വസന്തം.

Content Highlights: Rare Neelakurinji flowers are currently in full bloom at Meesapulimala eco-tourism center. The bloom can be witnessed until the end of December. The next major Neelakurinji bloom in this region will only occur in 2038. The experience includes a thrilling 30 km jeep ride and an 8 km trekking expedition