ബുദ്ധിലെ ട്രാക്കില്‍ പടക്കുതിരയായി Skoda Slavia Monte Carlo | Malayalam Review

പ്രീമിയം വാഹന നിര്‍മാതാക്കള്‍ എന്ന സ്റ്റാറ്റസില്‍ നിന്ന് സ്‌കോഡയെ സാധാരണക്കാരന്റെ കൂടി കമ്പനിയെന്ന നിലയിലേക്ക് കൊണ്ടുവന്ന മോഡലുകളാണ് കുഷാക്, സ്ലാവിയ തുടങ്ങിയവ. എന്നാല്‍, സ്‌കോഡയുടെ ഐഡന്റിറ്റിയായ സ്‌പോര്‍ട്ടി ഭാവം കൈമോശം വരാതിരിക്കാനായി ചില പൊടിക്കൈകളൊക്കെ ഈ മോഡലുകളിലും പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വരുത്തിയ ഒരു പുതുമയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എന്ന പ്രത്യേക പതിപ്പ്.

റെഗുലര്‍ സ്ലാവിയയുടെ ഡൈനാമിക്‌സും സ്റ്റെബിലിറ്റിയും നിലനിര്‍ത്തി അകത്തും പുറത്തുമായി ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടി ഭാവത്തില്‍ എത്തിയിട്ടുള്ള ഈ വാഹനവുമായി എഫ് 1 റേസിന് പോലും വേദിയായ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടത്തിയ ഡ്രൈവിന്റെ വിശേഷങ്ങളിലേക്ക്.

In short- Skoda's Kushaq and Slavia have successfully brought the brand from a premium segment to a more mainstream market. However, to maintain Skoda's sporty identity, they've introduced special editions like the Slavia Monte Carlo. These editions offer a sportier look and feel while still being accessible to a wider audience.

Content Highlights: malayalam review of skoda slavia monte carlo