എല്ലാം ഒഴുകിപ്പോയി, ഒരുതവി മാത്രം മിച്ചം; സകലതും നഷ്ടപ്പെട്ട് കാന്‍സര്‍ രോഗിയായ സരസ്വതി ചേച്ചി
സരസ്വതി രാത്രിയില്‍ മരുന്ന് കഴിച്ച് ഉറങ്ങുമ്പോളാണ് വെള്ളം ഇരച്ചെത്തിയത്. ഉണ്ടായിരുന്ന പണം ഉള്‍പ്പടെ എല്ലാം ഒഴുകിപ്പോയി, അയല്‍ക്കാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. കാന്‍സര്‍ രോഗിയായ സരസ്വതി തനിച്ചായിരുന്നു മുണ്ടക്കയത്തെ വീട്ടില്‍ താമസം.
Content Highlights: