പ്രതീക്ഷിച്ചത് 1500 പേർ, എത്തിയത് 8000, 80% പുരുഷന്മാർ! ക്ഷേത്രവിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ തിരക്കോട് തിരക്ക്

കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം നടത്തിയ വിവാഹ രജിസ്േട്രഷൻ ക്യാമ്പിൽ ജനപ്രവാഹം. വന്നവരിൽ 80 ശതമാനവും പുരുഷൻമാർ, സ്ത്രീകളിലേറെയും രണ്ടാംവിവാഹക്കാർ. 1500 പേരെ പ്രതീക്ഷിച്ച ഭാരവാഹികൾ കൈകാര്യം ചെയ്തത് 8000 ആളുകളെ.

Content Highlights: Over 8,000 attendees participated against an expected 1,500. Eighty percent of the attendees were men. A significant number of women attendees were seeking remarriage. The event was organized by the Karanthoor Harahara Mahadeva Temple in Kozhikode.