Video | ഈ ലുക്കില്‍ വേറെ എസ്.യു.വി ഇല്ല; കിടിലന്‍ ലുക്കില്‍ കരുത്ത് കാട്ടി കിയ സൈറസ് | KIA SYROS
ഇന്ത്യയുടെ വാഹന നിരയിലേക്ക് കിയ കുടുംബത്തില്‍നിന്ന് വീണ്ടുമൊരു കോംപാക്ട് എസ്.യു.വി. എത്തുകയാണ്. സൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം വലിപ്പത്തില്‍ സോണറ്റിനോടും ഫീച്ചറുകളില്‍ സെല്‍റ്റോസിനോടും ഒപ്പം നില്‍ക്കാന്‍ പോകുന്ന മോഡലാണ്. ഈ വാഹനം ജനുവരി മുതല്‍ വിപണിയില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കിയയുടെ ഇന്റര്‍നാഷണല്‍ മോഡലായ സോളുമായി ഡിസൈന്‍ പങ്കിട്ട് ഒരുങ്ങിയിരിക്കുന്ന വാഹനമാണിത്.
In short | Kia introduces new compact SUV -Syros. Global design, competitive features with 1.0L turbo petrol & 1.5L diesel engines.
Content Highlights: Kia introduces new compact SUV -Syros, Sonet, Seltos