'വിശ്രമവേളകൾ ആനന്ദമാക്കരുതോ..'ലോക്ക് ഡൗണ്‍ പ്ലേലിസ്റ്റ്

പലരും കടുന്നുപോകുന്നത് കടുത്ത ഏകാന്തതയിലൂടെയും വിരസതയിലൂടെയുമാണ്. ഈ സമയം പലര്‍ക്കും സംഗീതം ഒരു ആശ്വാസമാണ്. അങ്ങനെയുള്ളവര്‍ക്ക് കപ്പ ടിവിയുടെ ലോക്ക് ഡൗണ്‍ പ്ലേലിസ്റ്റ് വളരെ ഉപകാരപ്രധമാകും. ഹാപ്പിനസ് പ്രോജക്ടും മ്യൂസിക്ക് മോജോയും ചേര്‍ത്താണ് പ്ലേലിസറ്റ് തയാറാക്കിരിക്കുന്നത്. 70 വീഡിയോകളാണ് ഇതില്‍ ഉള്ളത്.

കപ്പ ടിവിയുടെ ലോക്ക് ഡൗണ്‍ പ്ലേലിസ്റ്റ് വീഡിയോകള്‍ കാണാം 

Content Highlights: