ആരോഗ്യപ്രശ്നം പുതിയ ആശയമായി; കപ്പലണ്ടി വറുക്കാൻ സ്വന്തമായി മെഷീൻ നിർമിച്ച് മോഹനൻ
കപ്പലണ്ടി വറുക്കാൻ പുതിയ മെഷീൻ കണ്ടുപിടിച്ചിരിക്കുകയാണ് കലൂർ സ്റ്റേഡിയത്തിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന മോഹനൻ ചേട്ടൻ. വർഷങ്ങളായി കപ്പലണ്ടി വിൽപ്പന നടത്തുന്ന മോഹനന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെയാണ് കപ്പലണ്ടി വറുക്കാനായി പുതിയ മെഷീനിന്റെ സഹായം തേടിയത്.
Content Highlights: Meet Mohanan, a peanut seller at Kaloor Stadium who turned his health challenges into an innovative idea by designing and building his own peanut roasting machine, transforming the way he runs his small business through creativity and determination.